Bookies favour India to win ICC World Cup 2019, New Zealand least favourite<br />ലോകകപ്പിന്റെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ നടക്കാനിരിക്കെ വാതുവയ്പുകാരും ആവേശത്തിലായിക്കഴിഞ്ഞു. നേരത്തേ പ്രവചിച്ച നാലു ടീമുകള്‍ തന്നെയാണ് സെമിയിലെത്തിയതെന്നത് അവരുടെ ആവേശം ഇരട്ടിയാക്കുന്നു.<br />ഇന്ത്യ തങ്ങളുടെ മൂന്നാം കിരീടം ലോര്‍ഡ്‌സില്‍ വച്ച് ഏറ്റുവാങ്ങുമെന്നാണ് വാതുവയ്പുകാര്‍ ചൂണ്ടിക്കാട്ടുന്നത്.<br />